നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ മുതൽ സംസ്ഥാനത്തെ മഞ്ഞ പിങ്ക് നിലവിള റേഷൻ കാർഡ് ഉടമകൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഈ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക സംസ്ഥാനത്ത് ഇലക്ഷൻ കഴിഞ്ഞിരിക്കുകയാണ് ഒരു മാസമായി ഇലക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തിച്ചിരുന്ന .
ഉദ്യോഗസ്ഥരെ എല്ലാം ഇനി പൊതുവിതരണ വകുപ്പിൽ റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുകയാണ് മുൻഗണന കാടുകളായ മഞ്ഞ പിങ്ക് കാട്ടിലെ അംഗങ്ങൾ എല്ലാം റേഷൻ കടകളിൽ എത്തിയ ഈ പോസ്റ്റ് മെഷീനിൽ വിരൽ അമർത്തിയുള്ള കേബിസി അപ്ഡേഷൻ മാസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ തുടർച്ചയായി സർവ്വ തകരാറു വന്നതിനെ തുടർന്ന് കേരളത്തിൽ റേഷൻ മസ്റ്ററിങ് നിർത്തിവച്ചിരുന്നു ഇലക്ഷൻ കാലമായതിനാലും ഉദ്യോഗസ്ഥർ ഇലക്ഷൻ ഡ്യൂട്ടിയിലായതിനാലും ഏപ്രിൽ മാസത്തിൽ മാസ്റ്ററിംഗ് നടപടികൾ ഉണ്ടായില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/UtkNvE8OMLM