നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടിന്റെ മഹാലക്ഷ്മിയാണ് ആ വീട്ടിലെ സ്ത്രീ എന്നു പറയുന്നത് ആ വീടിനെയും എല്ലാ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഈശ്വരാധീനവും എല്ലാം പ്രധാനം ചെയ്യുന്നവളാണ് ആ വീട്ടിലും ഗൃഹനാദം സ്ത്രീയും കുടുംബിനിയും എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മളുടെ ഹൈന്ദവ വിശ്വാസങ്ങളും പുരാണങ്ങളും പറയുന്നത് എവിടെയാണോ ഒരു സ്ത്രീ പൂജിക്കപ്പെടുന്നത് എവിടെയാണോ ഒരു സ്ത്രീയും അംഗീകരിക്കപ്പെടുന്നത്.
എവിടെയാണോ ഒരു സ്ത്രീയും അർഹമായ സ്ഥാനം നൽകപ്പെടുന്നത് ആ വീട്ടിൽ എല്ലാ സൗഭാഗ്യങ്ങളും ഭഗവാനും ഭഗവതിയും നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പറയുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അത്തരത്തിൽ ഒരു പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ വീട്ടിലെ സ്ത്രീകളുടെ ജീവിതത്തിൽ നിന്നും കഷ്ടപ്പാടും ദുരിതവും കണ്ണീരും വിട്ടു ഒഴിയുവാൻ ഒരു സ്ത്രീയും നിർബന്ധമായും ശ്രദ്ധിക്കേണ്ടത് കാര്യങ്ങളെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ആയിട്ട് പോകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.