നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാനം നിധിയുമായി ബന്ധപ്പെട്ടു വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോട്ടോ കൂടി ചെയ്യുക.
രാജ്യത്തെ 11 കോടിയോളം കർഷകർ അംഗങ്ങൾ ആയിട്ടുള്ള കേന്ദ്രസർക്കാറിന്റെയും ഒരു പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധി നിലവിൽ 2000 രൂപ വീതം മൂന്നുതവണയായിട്ട് 6000 രൂപയായിട്ടാണ് വർഷത്തിൽ ലഭിക്കുന്നത് ഇത് ഉയർത്തുവാൻ പോകുന്നു എന്ന് സൂചനയും പ്രധാനമന്ത്രിയിൽ നിന്നും വന്നിരിക്കുകയാണ് കൂടാതെ പതിനേഴാമത്തെ കിടുവും തടസ്സമില്ലാതെ തന്നെ കർഷകരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും എത്തിച്ചേരുമെന്നും അറിയിച്ചിരിക്കുകയാണ് കർണാടകയിൽ.
വച്ച് റാലിയിലാണ് നരേന്ദ്രമോദി കർഷകരെ അഭിസംബോധന ചെയ്ത് കൊണ്ട് പി എം കിസാൻ സമ്മാനം നിധിയെ കുറിച്ച് പറഞ്ഞത് ഇതുവരെയായിട്ടും 2000 രൂപ വീതമുള്ള 16 വിതരണം ചെയ്തത്തിലൂടെ രാജ്യത്തെ കർഷകരുടെയും അക്കൗണ്ടുകളിലും 32000 എത്തിക്കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/6AcoDB9FsFs