വ്യാഴം മാറ്റം അപൂർവ്വ ഗജകേസരി യോഗം അനുഭവിക്കുന്ന 15 നക്ഷത്രക്കാർ

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗജ കേസരിയോഗം അനുഭവപ്പെടാൻ പോകുന്ന സമയമാണ് വ്യാഴമാറ്റം മെയ് ഒന്നിനെ സംഭവിക്കുമ്പോൾ 2024 മെയ് 1 മുതൽ 2025 മെയ് 14 വരെ വ്യാഴം ഇടവൻ രാശിയിൽ സ്ഥിതി ചെയ്യുന്ന സമയത്താണ് ഗജകേസരി യോഗം അനുഭവപ്പെടാൻ പോകുന്നത് മൂന്നാം അഞ്ചു രാശിയിലെ 15 നക്ഷത്രം ജാതകർക്ക് കാണാം ഈ ഗജകേസരി യോഗസമയം അനുഭവപ്പെടാൻ പോകുന്നത് ആ 15 നക്ഷത്ര ജാതകം ആരൊക്കെയാണ്.

   

എന്ന് ഓരോ ഓരോ നക്ഷത്ര ജാതകരായി നമ്മൾ എടുത്തു പറയുന്നതാണ് ഗജ കേസരിയോഗം എന്നാൽ വ്യാഴനും ചന്ദ്രനും പരസ്പരം യോഗം ചെയ്ത് നിൽക്കുക എന്നതാണ് അതിന്റെ അർത്ഥം അല്ലെങ്കിൽ പരസ്പരം സൃഷ്ടിച്ചേർന്ന് നിൽക്കുക എന്നതാണ് ഗജകേസരി യോഗത്തിന്റെ അർത്ഥം എന്നു പറയുന്നത് ചന്ദ്ര കേന്ദ്രഭൃഹസ്പതി ലക്ഷ്മംഹന്തി ഗുരു ചന്ദ്രന്റെ കേന്ദ്രത്തിലായിട്ട് നിൽക്കുന്ന വ്യാഴം ലക്ഷം ദോഷങ്ങളെ സമീപിക്കും എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top