നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എത്ര സൗഭാഗ്യവാൻ ആയാലും എത്ര കോടീശ്വരൻ ആയാലും ജീവിതത്തിൽ വിഷമിക്കാത്തവരായിട്ട് ആരും തന്നെ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം എത്ര സൗഭാഗ്യങ്ങളുടെ കൊടുമുടിയിൽ നിന്നാലും ചിലപ്പോൾ പെട്ടെന്ന് ആയിരിക്കും നമ്മുടെ മനസ്സിലേക്ക് വിഷമങ്ങൾ കടന്നുവരുന്നത് അതിനു പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടാകണമെന്നില്ല ചിലപ്പോൾ ആകാരണമായിട്ടായിരിക്കും നമുക്ക് വിഷമം.
നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് എത്ര ആലോചിച്ചാലും നമുക്ക് ഒരുപക്ഷേ മനസ്സിലാവില്ല എന്താണ് നമ്മുടെ മാനസികമായിട്ടുള്ള ആ ഒരു സമ്മർദ്ദത്തിന് അല്ലെങ്കിൽ വിഷമത്തെ കാരണം എന്നുള്ളത് ചിലപ്പോൾ നമുക്ക് അറിയാം ചില വേർപാടുകൾ ആയിരിക്കും ചില വ്യക്തികളുടെയും ആ ഒരു പെരുമാറ്റമായിരിക്കും അതും അല്ല എന്നുണ്ടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ജീവിതത്തിലെ സാഹചര്യങ്ങൾ ആയിരിക്കും നമ്മുടെ വിഷമത്തിന് കാര്യം എന്ന് പറയുന്നത് അല്ലെങ്കിൽ കാരണം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.