2024 മെയ് മാസം മുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ അറിയേണ്ട 5 മാറ്റങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് അക്കൗണ്ട് ഉടമകൾക്കായിട്ട് മെയ് മാസത്തിൽ വന്നിരിക്കുന്ന പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പൊതുമേഖല ബാങ്കുകൾ സ്വകാര്യബാങ്കുകൾ സഹകരണ ബാങ്കുകൾ എന്നിവയിൽ എല്ലാം മെയ് മാസം ഒന്നാം തീയതി മുതൽ വളരെയധികം മാറ്റങ്ങളാണ് വന്നിരിക്കുന്നത് വീഡിയോ പൂർണമായിട്ടും കാണുക മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യുക വീഡിയോ ലൈക് ചെയ്തത് സപ്പോർട്ട് കൂടി തരുക.

   

ആദ്യത്തെ അറിയിപ്പ് ഇനി നിങ്ങൾക്ക് പട്ടണങ്ങളിലോ ഗ്രാമങ്ങളിലും 3 സെന്റ് സ്ഥലത്തിൽ താഴെയാണ് ഉള്ളതെങ്കിൽ ബാങ്ക് വായ്പ ലഭിക്കും എന്നതാണ് സംസ്ഥാനത്ത് മൂന്നു സെന്റിൽ താഴെ ഭൂമിയുള്ളവർക്കും സഹകരണസംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പ അനുവദിക്കുന്നതിനേയും സഹകരണസംഘം രജിസ്റ്റർ അനുമതി നൽകിയിട്ടുണ്ട് .

പൊതുപ്രവർത്തകനായ തത്തമംഗലം നെല്ലിക്കാട് പുത്തൻകുളം ചന്ദ്രൻ സ്വാമി മുഖ്യമന്ത്രിക്കുന്ന നൽകിയ പരാതിയെ തുടർന്നാണ് നടപടികൾ 3 സെറ്റിൽ താഴെ വിസ്തീർണ്ണം ഉള്ളതും വീടില്ലാത്തതുമായ സ്ഥലത്തിന്റെ ഈടിന്മേൽ വായ്പ അനുവദിക്കരുത് എന്ന് സഹകരണ നിയമത്തിലെ വ്യവസ്ഥ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള നിരവധി പേർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു പരാതി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/PQ0AbuGLu2Q

Scroll to Top