വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉള്ളവർക്ക് അറിയിപ്പ് KYC മസ്റ്ററിങ് 500രൂപ ഗ്യാസ് പദ്ധതി

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ ഗ്യാസ് സിലിണ്ടർ എല്ലാ മലയാളികളും തീർച്ചയായിട്ടും ഈ അറിയിപ്പ് ഒന്ന് ശ്രദ്ധിക്കുക ഭാരത ഗ്യാസ് ആയിക്കോട്ടെ അല്ലെങ്കിൽ എച്ച്പിയുടെ ഗ്യാസ് സിലിണ്ടർ ആയി കോട്ടയം ഇന്ത്യ ഗ്യാസ് ആയിക്കോട്ടെ നമുക്ക് 14.2 കിലോഗ്രാം ഭാരം വരുന്ന ഗ്യാസ് സിലിണ്ടറുകൾ വാങ്ങുമ്പോൾ ഇപ്പോൾ ഏകദേശം 810 രൂപയോളം ചിലവാകുന്നുണ്ട് ഗ്യാസ് സിലിണ്ടറും വാങ്ങുന്ന വ്യക്തികൾ നിലവിൽ അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ഓൺലൈൻ സ്ഥാപനങ്ങളിൽ.

   

സെൻട്രലിലും അങ്ങനെ സാധിക്കാത്തവർ എല്ലാം നമ്മുടെ സമീപത്തുള്ള പാചകവാതക വിതരണ കമ്പനിയിൽ നേരിട്ട് എത്തിയ നമ്മുടെ ഗ്യാസിന്റെ കൃത്യമായിട്ടുള്ള ബുക്കും അതോടൊപ്പം തന്നെ ആധാറിന്റെ കോപ്പി എങ്ങനെയുള്ള രേഖകൾ ആയിട്ട് നമ്മൾ എത്തിച്ചേരണം ബയോമെട്രിക്കൽ മാസ്റ്ററിങ് എന്ന് പറയുന്ന ഒരു രീതിയും ഇലക്ട്രോണിക്കേ എന്ന് പറയുന്ന ഒരു പുതുക്കൽ പ്രക്രിയ നിർവഹിക്കണമെന്ന് കുറച്ചുനാളുകളായിട്ട് അറിയിപ്പുകൾ വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.

https://youtu.be/s7StXk7qRh4

Scroll to Top