നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 എംഎൽ നാലിന് ഒന്നാം പുതുക്കിയ സർക്കാർ സർക്കുലർ പ്രകാരം ഇനി ഇരുചക്ര വാഹനങ്ങളിൽ ആയാലും നാല് ചക്ര വാഹനങ്ങളിൽ ആയാലും ഡ്രൈവിങ്ങ ലൈസൻസ് കിട്ടുക എന്നത് മാറിയിരിക്കുകയാണ് മുൻകാലങ്ങളിലെ പോലെ വാഹനം കുത്തിനാട്ടിയ കമ്പിയിൽ തട്ടാതെ ഓടിച്ചാലും ഒന്നും ഇനി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയില്ല വിദേശങ്ങളിലെ പോലെയും എല്ലാ രീതിയിലും ശരിയായി വാഹനം ഓടിച്ചു .
കാണിക്കുന്നവർക്ക് മാത്രം ലൈസൻസ് കിട്ടുന്ന രീതിയിലേക്ക് കേരളം മാറുന്നു മെയ് മാസം മുതൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നതിനായിട്ട് വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ ഏതൊക്കെയാണ് എന്നാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും കൂടി ഈ വീഡിയോ ഷെയർ ചെയ്തു നൽകുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുക.
ഇതേപോലെ എല്ലാം ഇൻഫോർമേഷനുകൾക്കായി പേജ് ഫോളോ ചെയ്യുക 2024 മെയ് നാലിന് ഒന്നാം ഏറ്റവും പുതിയ ഗതാഗത വകുപ്പിന്റെ സർക്കുലർ പ്രകാരം ഒരു കേന്ദ്രത്തിലെ പ്രതി ദിന ടെസ്റ്റുകളുടെ എണ്ണം 40 ആക്കിയിരിക്കുകയാണ് പതിനഞ്ചോ വർഷത്തിൽ കൂടുതൽ കാലപ്പഴക്കം ഉള്ള വാഹനങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുവാൻ അനുവദിക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/iSNMG47bg80