നടക്കില്ല എന്ന് വിചാരിച്ച ഈ കാര്യങ്ങൾ നടക്കാൻ പോകുന്നു.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വ്യത്യസ്തമായിട്ടുള്ള ദുഃഖങ്ങൾ പല അവസരങ്ങളിലും കടന്നുവരുന്നുണ്ട് അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നത് ഒരു ദുഃഖം മനസ്സിൽ നിങ്ങൾ വിചാരിക്കുക അതുക്കും ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകേണ്ടതായി ദുഃഖം ആയിരിക്കണം ആ ദുഃഖം മനസ്സിൽ വിചാരിച്ചുകൊണ്ട് ഈ തന്നിരിക്കുന്നതായ രണ്ടു മഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം നിങ്ങൾ തെരഞ്ഞെടുക്കുക.

   

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ചും മനസ്സിലെ ദുഃഖത്തെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ചും വിശദമായിട്ട് തന്നെയും ഈ തൊടുകുറിയിലൂടെ മനസ്സിലാക്കാം ഏവരും അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തന്നെ ഒരു ചിത്രം തെരഞ്ഞെടുക്കുക ഏവരും ഒരു ചിത്രം തെരഞ്ഞെടുത്തു എന്നാണ് കരുതപ്പെടുന്നത് ഇനി ഫലങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം അതിനു മുന്നോടിയായി ഏവരും കമന്റ് ബോക്സിൽ അമ്മേ ശരണം എന്നും രേഖപ്പെടുത്തുവാൻ ശ്രമിക്കുക അതല്ല എന്നുണ്ടെങ്കിൽ ദേവതയുടെ നാമം രേഖപ്പെടുത്താം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top