നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് ഈ മുതൽ കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം വരുകയാണ് അതേപോലെതന്നെ ഇലക്ഷൻ വിതരണത്തിലും സമയത്തിലും ഒക്കെ മാറ്റം വന്നിരിക്കുന്നു കൂടാതെ കേരളത്തിലെ ചിലയിടങ്ങളിൽ കാലാവസ്ഥാവകുപ്പിന്റെ റെഡ് അലട്ടുമെന്നും നാളെയും ആയിട്ട് വന്നിരിക്കുന്നു വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് സപ്പോർട്ട് കൂടി തരുക.
ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണ അറിയിപ്പാണ് ആദ്യം സംസ്ഥാനത്തെ കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവും ഇന്നുമുതൽ പ്രാബത്തിലാകും ഓരോ പ്രദേശങ്ങളിലേക്കും ചീഫ് എൻജിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച് ചാർട്ട് തയ്യാറാക്കിയും ഉത്തരവ് ഇറക്കുന്നതും ഇതിന്റെ മുന്നോടിയായി.
ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്റെ കീഴിലെ സബ്സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് ഇറങ്ങിയിരുന്നു വൈകിട്ട് 7 മണി മുതൽ പുലർച്ച ഒരു മണി വരെയുള്ള സമയത്താണ് ഇനി നിയന്ത്രണം ഏർപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/xUiJwZhUqXk