നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾക്ക് സ്വന്തമായിട്ട് വീട് കെട്ടിടങ്ങളും ഉണ്ടോ എന്നാൽ നിങ്ങൾക്ക് ഡിജിറ്റൽ ബിൽഡിങ് സർട്ടിഫിക്കറ്റ് ലഭിക്കും നിലവിലുള്ള 7 സർട്ടിഫിക്കറ്റുകൾക്കും പകരമാണ് ഇത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് പോകുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക കോർപ്പറേഷനുകളിലും നഗരം സഭകളിലും ഇനിയും ഓണർ ഇപ്പോൾ.
ഉൾപ്പെടെയും 7 സർട്ടിഫിക്കറ്റുകൾക്ക് തുല്യമായിട്ടുള്ള ബിൽഡിംഗ് സർട്ടിഫിക്കറ്റ് ഡിജിറ്റലൈറ്റ് ലഭിക്കും ഉടമസ്ഥതയ്ക്ക് പുറമെയും കെട്ടിടത്തിന്റെയും കാലപ്പഴക്കം വിസ്തീർണ്ണം മേൽക്കൂരയുടെ താരം ഏത് വിഭാഗത്തിലാണ് കെട്ടിടത്തിന്റെ നികുതിയിളവ് നികുതി കുടിശിക ഉള്ളതിന്റെ രേഖാം നികുതി വിശദാംശങ്ങൾ എന്നിവയാണ്.
ബിൽഡിംഗ് സർട്ടിഫിക്കറ്റിൽ ഉണ്ടാവുക ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകൾ വീട്ടുവിലാസരേഖ നികുതി കുടിശ്ശികം ഇല്ലെങ്കിൽ അതിനുള്ള തെളിവ് റേഷൻ കാർഡിന്റെയും മറ്റ് അപേക്ഷ തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ ഒറ്റ സർട്ടിഫിക്കറ്റ് മതിയാകും ഇതിന് കൂടുതൽ അറിയുവാനായി കാണുക.
https://youtu.be/cR_eGSoMnLQ