ക്ഷേമപെൻഷൻ ലഭിക്കുന്നവർക്ക് പ്രധാന അറിയിപ്പ്… ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ…

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട പ്രധാന അറിയിപ്പുകൾ വീഡിയോ വഴി ഷെയർ ചെയ്യുന്നു ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സംസ്ഥാനത്ത് ചൂട് കുറയുന്നത് ആയിട്ടും അതോടൊപ്പം തന്നെ 13 ജില്ലകളിൽ വ്യാപകമായിട്ടുള്ള മഴ തന്നെ ലഭിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത് നാളെ മുതൽ സംസ്ഥാനത്ത് അതിശക്തമായിട്ടും അല്ലെങ്കിൽ ഒറ്റപ്പെട്ട മഴക്കോ സാധ്യതയുണ്ട് .

   

എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത് വരുംദിവസങ്ങളിൽ മൂന്നാല് ദിവസങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന തരത്തിൽ തന്നെയാകും അതായത് തുടർച്ചയായിട്ടുള്ള മഴയാണ് സംസ്ഥാനത്ത് പ്രവചിക്കപ്പെട്ടിരിക്കുന്നത് നിലവിൽ ഏറ്റവും വലിയ ആശ്വാസമായുള്ള വാർത്തയാണ് .

ഈ കടുത്ത ചൂടിൽ ഇപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതും അല്ലെങ്കിൽ അറിയിച്ചിട്ടുള്ളത് രണ്ടാമത്തെ മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് എന്ന് പറയാനുള്ളത് സംസ്ഥാനത്ത് കുടിശ്ശികയായിരുന്ന സംബന്ധിച്ച് സുപ്രധാനമായിട്ടുള്ള അറിയിപ്പുകൾ വരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/-_mdS_JdGEg

Scroll to Top