ക്ഷേമപെൻഷൻ സന്തോഷവാർത്ത മെയ് മാസത്തിൽ പെൻഷൻ വിതരണം ലഭിക്കുക 1600

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകസഭ ഇലക്ഷൻ ക്ഷേമപെൻഷൻ വിതരണം മെയ് മാസത്തിൽ നടത്തുവാൻ പോകുകയാണ് എന്നാൽ രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 ആയിരിക്കും ലഭിക്കുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ എന്നാൽ ഒരു മാസത്തെ തുകയാ 1600 രൂപയാണ് വിതരണം ചെയ്യുക എന്ന് വിവരമാണ് ഇപ്പോൾ വന്നിരിക്കുന്നത് വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക .

   

വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഇലക്ഷന് മുൻപായിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന മൂന്നുമാസത്തെ കുടിച്ചു പെൻഷൻ വിതരണം കൃത്യമായിട്ട് തന്നെ വിതരണം ചെയ്തിരുന്നു ഒരു മാസത്തെ പെൻഷൻ 1600 രൂപ ഈസ്റ്റർ മുമ്പും മാർച്ചിലും രണ്ടുമാസത്തെ പെൻഷൻ 3200 രൂപ വിഷുവിന് മുൻപായിട്ട് ഏപ്രിൽ ആണ് വിതരണം ചെയ്തത്.

എന്നാൽ കഴിഞ്ഞ ബഡ്ജറ്റ് അവതരിപ്പിക്കാതെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസം മുതൽ അതാത് മാസത്തെ പെൻഷൻ ഒടുവിലത്തെ ദിവസങ്ങളിലായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/795ROOsKZpI

Scroll to Top