ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം പ്രധാന അറിയിപ്പ് വിതരണം ചെയ്യാൻ തുകയില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിക്കേണ്ട ഏറ്റവും വലിയ ആശ്വാസമായിട്ടുള്ള സുരക്ഷാ സാമൂഹിക ദുരക്ഷാ പെൻഷനുകൾ ഇത് അഞ്ച് മാസത്തെ കുടിശികുകയായിട്ടുണ്ട് അഞ്ചുമാസത്തെ പറയുമ്പോൾ ഏപ്രിൽ മാസം കൂടി കണക്കാക്കുമ്പോൾ 8000 രൂപ സർക്കാർ ഓരോ വീടുകൾക്കും അല്ലെങ്കിൽ ഓരോ വ്യക്തികൾക്കും നൽകേണ്ടതായിട്ടുണ്ട് എന്നാൽ നൽകുന്നതിന് ആവശ്യമായിട്ടുള്ള ഫണ്ട് സർക്കാരിന്റെ പക്കൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.

   

സംസ്ഥാന സർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുകയാണ് സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് പോലെ 2024 ഏപ്രിൽ മാസം മുതൽ അത് മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യുമെന്നും പെൻഷൻ തുകയിൽ വർദ്ധനവ് ഇല്ലെങ്കിൽ പോലും നിലവിൽ ആനുകൂല്യം സാധാരണക്കാരുടെ എല്ലാം കൈവശമായിട്ട് കൃത്യമായിട്ട് അതാത് സമയങ്ങളിൽ എല്ലാ മാസങ്ങളിലും .

20 നും ഇടയിലുള്ള തീയതികളിൽ വിതരണം ചെയ്യുന്നതെന്ന് സർക്കാർ പറഞ്ഞിരുന്ന ആ വാക്കുകൾ ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണ് സഹകരണസംഘങ്ങളുടെ അസോസിയേഷൻ രൂപീകരിച്ച 2000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള പ്രധാന തീരുമാനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സ്വീകരിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/V6JfeuWu4dQ

Scroll to Top