അക്ഷയതൃതീയ ദിവസം ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ….. ഫലസിദ്ധി ഉറപ്പ്….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു അക്ഷയതൃതീയ കൂടി കടന്നു വരികയാണ് നാളെ കഴിഞ്ഞ് അതായത് വെള്ളിയാഴ്ച മെയ് പത്താം തീയതിയാണ് ഈ വർഷത്തെയും അക്ഷയതൃതീയ എന്നു പറയുന്നത് അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാട്ടിയും അമ്മ മഹാലക്ഷ്മിയും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന നമ്മുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് വന്നു ഇരുകൈയും നീട്ടിയും നമ്മളെ അനുഗ്രഹിക്കുന്നത് .

   

അക്ഷയതൃതീയ ദിവസം എന്ന് പറയുന്നത് പലരുടെയും തെറ്റിദ്ധാരണ അക്ഷയതൃതീയ എന്ന് കേൾക്കുമ്പോൾ അത് സ്വർണം വാങ്ങാൻ വേണ്ടി മാത്രമുള്ള ദിവസമാണ് എന്നുള്ളതാണ് എന്നാൽ ആ ദിവസം അങ്ങനെയല്ല സ്വർണം വാങ്ങാൻ വേണ്ടി മാത്രമുള്ള ദിവസമല്ല നക്ഷത്ര ദിയ എന്ന് പറയുന്നത് അതിനെക്കാൾ ഒക്കെ വളരെ മഹത്തായ നമ്മുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മിയുടെയും അനുഗ്രഹം കൊണ്ടുവന്ന ദേവി ചൈതന്യം നിറയ്ക്കുന്ന ദിവസമാണ് അക്ഷയതൃതീയ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top