നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ നോക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് പുതിയ റേഷൻ കാർഡിനെ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് അതേപോലെതന്നെയും അതിനുവേണ്ട രേഖകൾ എന്തെല്ലാം കാര്യങ്ങളാണ് അപേക്ഷിക്കുന്ന സമയത്ത് തന്നെ നമ്മൾ ശ്രദ്ധിച്ചിരിക്കുക മഞ്ഞ ചുവപ്പ് റേഷൻ കാർഡ് എങ്ങനെ ലഭിക്കും എന്നുള്ള കാര്യമാണ് വീഡിയോ ഇഷ്ടപ്പെട്ടാൽ പേജ് ഫോളോ ചെയ്തു വയ്ക്കുക ഈ പേജിൽ ഒരുതരത്തിലുള്ള മഹാരാഷ്ട്ര കാര്യങ്ങളും ഇടുന്നത്.
എല്ലാം ഗവൺമെന്റ് നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ആനുകൂല്യങ്ങൾ അറിയിപ്പുകൾ എന്നിവയെക്കുറിച്ച് മാത്രമായിരിക്കും വീഡിയോസ് വരുന്നത് ഗവൺമെന്റ് അപ്ഡേഷനുകളിൽ എപ്പോൾ വേണമെങ്കിലും പുതിയ മാറ്റങ്ങൾ വരും അതേപോലെതന്നെ പുതിയ നിർദ്ദേശങ്ങളും അറിയിപ്പുകളും ലഭിക്കാൻ ആയിട്ട് പേജ് ഫോളോ ചെയ്ത വയ്ക്കുക പുതിയ റേഷൻ കാർഡിനെ അപേക്ഷിക്കാൻ വേണ്ടത്.
നമ്മുടെ താമസ സർട്ടിഫിക്കറ്റ് അതുപോലെതന്നെ വരുമാന സർട്ടിഫിക്കറ്റ് ഓണറുടെ ഫോട്ടോ ആധാർ കാർഡും പഴയ റേഷൻ കാർഡിൽ പേരുള്ള ആളുകൾ ആണെങ്കിൽ ആ റേഷൻ കാർഡിന്റെ കോപ്പിയും പുതിയതായിട്ട് ആൾക്ക് ചേർക്കാൻ ഉണ്ടെങ്കിൽ ആധാർ കാർഡിന്റെ കോപ്പി ഇത്രയും കാര്യങ്ങളാണ് നമുക്ക് വേണ്ടത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.