നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട വാർത്ത അറിയിപ്പുകൾ ആണ് എന്ന് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് ഷെയർ ചെയ്തു തരുന്നത് എല്ലാവരും വീഡിയോ പൂർണമായിട്ടും തന്നെ കാണുക വീഡിയോ ലൈക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്നവർ തീർച്ചയായിട്ടും നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്യുക നമുക്ക് അറിയാം നിക്ഷേമ പെൻഷൻ തുക .
ഈ ഒരു മെയ് മാസം തുടക്കത്തിൽ തന്നെ തുക വിതരണം ചെയ്യുക നടപടികൾ ഉണ്ടാകുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചിരുന്ന ഒരു സാഹചര്യം ആണ് പക്ഷേ ഇപ്പോൾ വരുന്ന വാർത്തകൾ അത്രയ്ക്ക് ശുഭകരമായിട്ടുള്ള ഒന്നല്ല എന്നുള്ളതാണ് ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പ് രണ്ടുമാസത്തെയും കുടിശ്ശിക പെൻഷൻ വിതരണം ചെയ്യുവാനാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
സഹകരണ ബാങ്കുകളുടെയും ഒരു കൺസോസിയേഷൻ രൂപീകരിച്ച അതിൽ നിന്നും കടമെടുത്തു കൊണ്ടും അതിന്റെ വായ്പ എടുത്തുകൊണ്ട് തുക വിതരണം ചെയ്യുന്ന നടപടിയാണ് സംസ്ഥ സർക്കാർ മുമ്പ് തന്നെ കൊണ്ടുവരാൻ നടപടിയെടുക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.