പണി വരുന്നുണ്ട് മക്കളെ…. റേഷൻ കാർഡ് ഉള്ളവർക്ക് സർക്കാർ അറിയിപ്പ് വന്നു…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അങ്ങനെ നമ്മുടെ കേരളത്തിലും സ്മാർട്ട് പി ഡി എസ് കേന്ദ്ര ആവിഷ്കൃത പിഡിഎഫ് സംവിധാനം നിലവിൽ വരുത്തുകയാണ് റേഷൻ കാർഡ് ഉടമകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പ് കൂടിയാണ് ഇത് കേന്ദ്രസർക്കാരിന്റെയും ക്ലൗഡ് സർവറിലേക്ക് നമ്മുടെ സംസ്ഥാനത്തെ റേഷൻ ഗുണഭോക്താക്കളുടെ വിവരങ്ങളും അതോടൊപ്പം തന്നെ അവറേഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള.

   

എല്ലാ വിവരങ്ങളും ഇനിമുതൽ കേന്ദ്ര ആവിഷ്കൃത സർവറിൽ സൂക്ഷിക്കുന്ന സംവിധാനം വരുത്താൻ പോവുകയാണ് 350 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ 60% ത്തോളം തുക വഹിക്കുന്നത് കേന്ദ്രസർക്കാരും 40 ശതമാനം വഹിക്കുന്നത് നമ്മുടെ സംസ്ഥാന സർക്കാരും ആയിരിക്കും പ്രത്യേകിച്ചും നമ്മുടെ സംസ്ഥാനത്ത് മഞ്ഞനിറമുള്ള റേഷൻ കാർഡിനും.

പിങ്ക് നിറമുള്ള റേഷൻ കാർഡിനും ആനുകൂല്യങ്ങൾ നഷ്ടമാകാതെ ഇരിക്കുന്നതിനെല്ലാം ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുകയും ചെയ്യും നിലവിൽ സംസ്ഥാനവും അതോടൊപ്പം തന്നെ ബംഗാളും ആണ് ഇത്തരത്തിൽ കേന്ദ്രസർക്കാരിനെ സംവിധാനത്തോടെ സഹകരിക്കാതെ ഇരുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/k_vMvpT_–E

Scroll to Top