വരാഹി വജ്രഘോഷ ചക്രം പറയും നിങ്ങൾക്ക് ഉടനെ ലഭിക്കുന്ന 5 കാര്യങ്ങൾ

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഓരോ വ്യക്തിയുടെയും ജീവിതം വ്യത്യസ്ത തന്നെയാകുന്നു വ്യത്യസ്തമായ കാര്യങ്ങളാണ് ഓരോ വ്യക്തികൾക്കും സംഭവിക്കാൻ ഇടയാക്കുക അതിനാൽ തന്നെ ഭാവിയും പലർക്കും പ്രവചിക്കുക അസാധ്യമായ കാര്യം തന്നെയാണ് എന്തെല്ലാം കാര്യങ്ങൾ ഭാവിയിൽ സംഭവിക്കും തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി പറയുക അസാധ്യമാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം എന്നാൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതായ.

   

ചില കാര്യങ്ങളെക്കുറിച്ചും വരാഹി വജ്ര ഘോഷ ചക്രത്തിലൂടെയും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും അതിനായിട്ട് ഏവരും ചെയ്യേണ്ടത് വരാഹി അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു ദേവതയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ തന്നിരിക്കുന്നതായി നമ്പറുകളിൽ ഒരു നമ്പർ തെരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു അതിനായിട്ട് ഏവരും ആദ്യം കണ്ണുകൾ ഒരു നിമിഷം അടക്കുക .

കണ്ണുകൾ അടച്ചയും വരാഹി ദേവിയെയും ഇഷ്ടദേവതയെയും ഒരു നിമിഷം പ്രാർത്ഥിക്കുക നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളും കഷ്ടതകളും ഒഴിഞ്ഞു പോകണമെന്ന് ഈ നിമിഷം അമ്മയോട് പ്രാർത്ഥിക്കുക ശേഷം കണ്ണുകൾ അടച്ചുകൊണ്ട് തന്നെയും ഈ ചക്രത്തിൽ കൈ വയ്ക്കുക പതുക്കെ കണ്ണുകൾ തുറന്നു ഏത് നമ്പറിലാണ് കൈ വച്ചിരിക്കുന്നത് എന്ന് നോക്കുക കണ്ണുകൾ അടച്ചുകൊണ്ട് തന്നെയും ഈ കാര്യം പ്രത്യേകം ചെയ്യുവാൻ ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top