നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് മാസം 1600 രൂപ വീതം സാമൂഹിക ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർക്ക് വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് പെൻഷൻ ഡേറ്റയും ശുദ്ധീകരണത്തിന്റെ ഭാഗമായിട്ട് മെയ് മാസത്തിൽ വന്നിരിക്കുന്ന സർക്കാർ അറിയിപ്പും മെയ് മാസത്തേയും 1600 രൂപയുടെ വിതരണ ദിവസം തുടങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരിക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ലഭിക്കുന്ന അവരുടെ പെൻഷൻ ഡാറ്റാ സുധീകരണം കൂടി ആരംഭിച്ചിരിക്കുകയാണ് ഇതിന്റെ ഭാഗമായിട്ട് സാമൂഹിക സുരക്ഷാ പെൻഷൻ ആയ സേവന സോഫ്റ്റ്‌വെയറിൽ പെൻഷൻ ഗുണഭോക്താക്കളും.
ആയിട്ട് ബന്ധപ്പെട്ട വിവരങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് മുൻസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ ഏതാണോ അവിടങ്ങളിൽ രേഖകൾ ഹാജരാക്കി തിരുത്തലുകൾ വരുത്തണമെന്ന് തദ്ദേശ വകുപ്പ് അറിയിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/0UpBpN3qMBE