നമസ്കാരം ഇന്ന് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ആയിട്ട് വന്നിരിക്കുന്ന മൂന്ന് പ്രധാന അറിയിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് കെഎസ്ഇബിയിൽ നിന്നുള്ളതാണ് സംസ്ഥാനത്തെ കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ശനിയാഴ്ച ഇറങ്ങും അതാത് സ്ഥലത്തെ ചീഫ് എൻജിനീയർമാരാണ് .
നിയന്ത്രണം സംബന്ധിച്ചും ചാർട്ട് തയ്യാറാക്കി ഉത്തരവ് ഇറക്കുന്നത് ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്റെ കീഴിലുള്ള സബ്സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയും ഉത്തരവ് ഇറങ്ങിയിരുന്നു വൈകീട്ടയും ഏഴു മണിമുതൽ പുലർച്ച ഒരു മണി വരെയുള്ള സമയത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തുക വൈദ്യുതി ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.
നിലവിൽ മലബാറിൽ ആണെന്ന് വൈദ്യുതിയുടെ ഉപയോഗം ഏറ്റവും കൂടുതലായി ഉള്ളത് ലോ ഷഡ്ഡിങ്ങിലേക്ക് സംസ്ഥാനം പോകാതെ ഇരിക്കുവാൻ ആയിട്ട് സ്വയം നിയന്ത്രണത്തിലുള്ള മാർഗം നിർദ്ദേശം കെ എസ് സി ബി പുറത്തിറക്കിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/CWvRu-gGidk