ആധാർ ഉള്ളവർ അറിയുക ഈ 5കാര്യം ചെയ്തില്ലെങ്കിൽ പെൻഷൻ, സ്കോളർഷിപ്പ്, തൊഴിലുറപ്പ്, പി എം കിസാൻ ഉൾപ്പെടെ ഒന്നും ബാങ്കിലൂടെ ലഭിക്കില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടിസ്വാഗതം ആധാർ കാർഡ് ഉള്ളവർ മെയ് മാസത്തിൽ ശ്രദ്ധിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്തു സപ്പോർട്ട് കൂടി തരിക പത്തുവർഷം കഴിഞ്ഞിട്ടുള്ള ആധാർ കാർഡുകളും അപ്ഡേറ്റ് ചെയ്യണം ഇത് സ്വന്തമായിട്ട് സൗജന്യമായിട്ട് ചെയ്യുവാനുള്ള സമയം ജൂൺ 14 വരെയാണ്.

   

ഉള്ളത് മാർച്ച് 14 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത് എന്നാൽ ഇത് ജൂൺ 14 വരെ നീട്ടുകയായിരുന്നു പത്തുവർഷം കഴിഞ്ഞാൽ ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിനേയും സമയപരിധിയും നിശ്ചയിച്ചിട്ടില്ല അത് എന്ന് വേണമെങ്കിലും ചെയ്യാവുന്നതാണ് ധൃതിപ്പെട്ട് ചെയ്യേണ്ട കാര്യമൊന്നുമില്ല എന്നാൽ സർക്കാറിന്റെ വിവിധ സേവനങ്ങൾ സുഗമമായി ലഭിക്കുവാനും ആനുകൂല്യം കൃത്യമായിട്ട് ലഭിക്കുവാനും ആധാർ അപ്ഡേറ്റ് ചെയ്യുകയും മൊബൈൽ നമ്പർ കൃത്യമായിട്ട് നൽകുകയും ചെയ്യേണ്ടത് വളരെ അനിവാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/bSfWHdkruKo

Scroll to Top