മെയ് മാസത്തെ ക്ഷേമ പെൻഷൻ വാങ്ങുന്നവർ അറിയേണ്ട പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ….

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെ എല്ലാവരെയും ബാധിക്കുന്ന കുറച്ച് പ്രധാന അറിയിപ്പുകൾ വീഡിയോ വഴി ഷെയർ ചെയ്യുന്നു ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് നമ്മുടെ സംസ്ഥാനത്ത് ഇനി വിതരണം ചെയ്യുവാനുള്ള കുടിശികപെൻഷൻ 5 മാസത്തെ 8000 രൂപ സർക്കാർ കുടിശ്ശിക വെച്ചിരിക്കുന്നു ഇതിൽ തന്നെ ഈ മാസം രണ്ടു ചേരുകയാണ് അതായത് 3200 രൂപം ഏപ്രിൽ മാസം മുതൽ അതായത് പെൻഷൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിരുന്നു ഈസ്റ്റർ .

   

വിഷു പശ്ചാത്തലങ്ങളിൽ രണ്ടുമാസത്തെ തുക സർക്കാർ ഏപ്രിൽ മാസം വിതരണം ചെയ്യുകയും ചെയ്തു ഈ മാസവും ഇതുപോലെതന്നെ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതോടൊപ്പം തന്നെ കൈകളിലേക്കും ധനസഹായം നൽകുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചിട്ടുള്ളത് ഇനി ഇതോടൊപ്പം തന്നെ വാർഷിക മസ്റ്ററിനെ സംബന്ധിച്ച് ഒരുപാട് ആളുകൾക്ക് സംശയമുണ്ട് കാരണം നമുക്ക് അറിയാം.

ഏപ്രിൽ മാസം അല്ലെങ്കിൽ മെയ് മാസം ഒക്കെ അവാർഷിക മസ്റ്ററിങ് ആരംഭിക്കുന്ന സമയമാണ് അതേപോലെതന്നെ ക്ഷേമനിധിയിൽ പോലും അല്ലെങ്കിൽ സാമൂഹിക സുരക്ഷാ പെൻഷൻ ആണെങ്കിൽ പോലും അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന് ഇത്തരത്തിൽ ബയോമെട്രിക്കൽ മാസ്റ്ററി ഒക്കെ ചെയ്യുന്നത് ഈയൊരു സമയത്താണ് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.

https://youtu.be/I1R0MTsxLnA

Scroll to Top