കിസാൻ ക്രെഡിറ്റ് കാർഡ് 2024 പ്രത്യേക ആനുകൂല്യങ്ങൾ ഈടില്ലാതെ വായ്പകൾ 4% പലിശ മാത്രം വിശദവിവരങ്ങൾ അറിയുക

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൃഷിയും കാർഷികം അനുബന്ധ മേഖലകളിൽ ഉപജീവനം നടത്തുന്നവർക്ക് അവർക്ക് ആവശ്യമായിട്ട് വരുന്ന പണം ഏറ്റവും കുറഞ്ഞ നിരക്കിൽ പൊതുമേഖല ബാങ്കുകൾ ഷെഡ്യൂൾ ബാങ്കുകൾ ഗ്രാമീണ ബാഗുകൾ കേരള ബാങ്ക് തുടങ്ങിയവയിലൂടെ ലഭ്യമാക്കുന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ് അഥവാ കെ സി സി വായ്പകൾ ഈ കിസാൻ ക്രെഡിറ്റ് വായ്പകളിൽ സംബന്ധിച്ചിട്ട് വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു ഇൻഫോർമേഷനുകളാണ് .

   

എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക കുറഞ്ഞ പലിശ നികിൽ കർഷകർക്കും വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും 1998 വായ്പ പദ്ധതിയും അവതരിപ്പിച്ചും .

കർഷകന്റെയും കൃഷിയും വ്യക്തിപരമായിട്ടുള്ള ആവശ്യങ്ങൾക്കും ഈ വായ്പ വളരെ സഹായകരമാകും സബ്സിഡിയോടുകൂടിയ കുറഞ്ഞ പലിശ നിരക്കിൽ ഉള്ള വായ്പിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് അഥവാ കെസിസി വായ്പകൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/oOnl_JBtcxQ

Scroll to Top