നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി ഈ സ്വാഗതവും ഇന്നത്തെ അദ്ധ്യായത്തിൽ ഞാൻ ഇവിടെ നിങ്ങളെ പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത് അല്ലെങ്കിൽ ഇന്നിവിടെ പറയാനായിട്ട് പോകുന്നതും കേരളത്തിലെ 111 ക്ഷേത്രങ്ങളെ കുറിച്ചിട്ടാണ് കേരളത്തിലെ ഏറ്റവും ചൈതന്യമുള്ളതും ഭക്തർ ഏറ്റവും കൂടുതൽ പോകുന്നതും ആയിട്ടുള്ള 111 ക്ഷേത്രങ്ങളിൽ ഒരു ചില ക്ഷേത്രങ്ങൾ ഒക്കെ ഞാൻ ഇവിടെ പറയാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.
ഇതു പറഞ്ഞുകൊണ്ട് അദ്ദേഹത്തിലേക്ക് കടക്കുന്നു എല്ലാവർക്കും ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് ഒരിക്കൽ കൂടി സ്വാഗതം പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം വടക്കുംനാഥ ക്ഷേത്രം തൃശൂർ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൃശൂർ ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം പത്തനംതിട്ട തൃപ്രയാർ ശ്രീരാമ രാമ സ്വാമി ക്ഷേത്രം തൃശൂർ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.