നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതവും എല്ലാവരും ഈ വീഡിയോ പൂർണമായിട്ട് തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്നവർ സുഹൃത്തുക്കൾ തീർച്ചയായിട്ടും നമ്മുടെ ഈ പേജ് ഒന്ന് ഫോളോ ചെയ്യുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്നവർ ഫേസ്ബുക്ക് പേജ് കൂടി ഒന്ന് ഫോളോ ചെയ്തു വീഡിയോ പരമാവധി മറ്റുള്ള ആളുകളിലേക്ക് ഷെയർ ചെയ്തെത്തിക്കുക സംസ്ഥാനത്ത് കാലവർഷം എത്തുന്നു എന്നുള്ള പ്രധാനപ്പെട്ട .
അറിയിപ്പുകൾ ആണ് ഇപ്പോൾ ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത് മെയ് 18 മുതൽ 20 വരെയും അത് ശക്തമായിട്ടുള്ള മഴ സാധ്യത ഉണ്ട് എന്നുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ ലഭ്യമാകുന്നത് ജാഗ്രത വേണം കൂടാതെ കിഴക്കൻ മേഖലയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ കൂടുതൽ കരുതൽ വേണമെന്ന് വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ എത്തുകയാണ്.
കേരളത്തിലെ കാലവർഷവും മെയ് 31ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ് നാലുദിവസത്തെ മോഡൽ വ്യതിയാനം പ്രവചനത്തിന് ബാധകമാണ് ഇന്നലെ രാത്രി 8:30നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ഒരു അറിയിപ്പ് നൽകിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.