നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് .
മെയ് മാസത്തിൽ 1600 രൂപ വീതമാണ് വിതരണം ചെയ്യുന്നത് പക്ഷേ ഇപ്പോഴും അതിനെ ചെറിയ തടസ്സമുണ്ട് പെൻഷൻ വിതരണത്തിനു വേണ്ടി സർക്കാർ തീരുമാനമെടുത്തിട്ടുണ്ട് എന്നാൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുവാൻ സർക്കാർ രൂപീകരിച്ചിട്ടുള്ള കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനിയും നിർത്തലാക്കാൻ പോവുകയാണ്.
അതിനാൽ തുടർന്ന് അങ്ങോട്ട് വിതരണം വളരെയധികം കഷ്ടത്തിലായിരിക്കും കാരണം സംസ്ഥാനത്ത് 224 25 സാമ്പത്തിക വർഷത്തിൽ കടമെടുക്കുവാനുള്ള പരിധിയിൽ ഇപ്പോൾ തന്നെ കടമെടുക്കാനുള്ള അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/bvI99yqms78