നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുമേഖല സ്വകാര്യ മേഖല സഹകരണ ബാങ്കുകളിൽ സേവിങ്സ് അക്കൗണ്ട് ഉള്ളവർ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് റിസർവ് ബാങ്ക് ഭാഗത്തുനിന്നും ഈ മാസങ്ങളിൽ എത്തിയിരിക്കുന്നത് ബാങ്ക് അക്കൗണ്ട് കുടുംബങ്ങൾ എല്ലാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഈ ഇൻഫോർമേഷനുകളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഫോളോ ചെയ്യുക ഫേസ്ബുക്കിൽ .
കാണുന്നവർ പേജ് ഫോട്ടോ കൂടി ചെയ്യുക വീഡിയോലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ഇപ്പോൾ ഭൂരിഭാഗം ആളുകളും ഗൂഗിൾ പ്ലേ ഫോൺ പോലെയുള്ള യുപിഐ ആപ്പുകളാണ് പണം ഇടപാടിനെ ഉപയോഗിക്കുന്നത് എന്നതിനാൽ അക്കൗണ്ട് ബാലൻസ് പലപ്പോഴും പലരും ഓർക്കാറില്ല പല ബാങ്കുകളിലും ബാലൻസ് കുറഞ്ഞു കഴിഞ്ഞാൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാറുണ്ട് .
അതിനാൽ തന്നെ സേവിങ്സ് അക്കൗണ്ട് ഉള്ളവർ മിനിമം ബാലൻസിനെ കുറിച്ച് ഇനി പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കണം ബാലൻസ് കുറവുണ്ടെങ്കിൽ ഏറ്റവും പുതിയ മാർഗം നിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കുകൾക്ക് പിഴ നൽകേണ്ടതില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/73MJKZu1Aew