ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പൂവും പ്രസാദവും വീട്ടിൽ ഇങ്ങനെ വെക്കൂ, കോടീശ്വരയോഗം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമുക്ക് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് അവിടുത്തെ തിരുമേനി നമുക്ക് പ്രസാദം നൽകുന്നതാണ് നമ്മൾ വഴിപാട് നടത്തിയാലും ഇല്ലെങ്കിലും ഒക്കെ നമുക്ക് പ്രസാദം ലഭിക്കാറുണ്ട് നമ്മൾ പുഷ്പാഞ്ജലി അല്ലെങ്കിൽ പ്രത്യേകപൂജയൊക്കെ നടത്തുകയാണ് എന്നുണ്ടെങ്കിൽ വലിയ രീതിയിലുള്ള ഇലകളും കാര്യങ്ങളും ഒക്കെയായിട്ട് നമുക്ക് പ്രസാദം ലഭിക്കുന്നതാണ്.

   

ഈ കൊണ്ടുവരുന്ന പ്രസാദം വഴിപാട് നടത്തിയാലും ഇല്ലെങ്കിലും ഒക്കെ നമ്മൾ ആ ക്ഷേത്രത്തിൽ കൊണ്ടുവരുന്ന പ്രസാദവും പൂവും അല്ലെങ്കിൽ മറ്റു ദ്രവ്യങ്ങളും ഒക്കെ നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് നമ്മൾ സൂക്ഷിക്കാറുണ്ട് ഇത് വളരെ കൃത്യമായിട്ട് രീതിയിൽ അല്ല പലരും സൂക്ഷിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ആയിട്ടുള്ള കാര്യം എന്ന് പറയുന്നത് ഇത്തരത്തിൽ.

നമ്മൾ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം അത് യഥാവിധി അല്ല നമ്മുടെ വീട്ടിൽ സൂക്ഷിക്കുന്നത് എന്നുണ്ടെങ്കിൽ നമുക്ക് അത് ദോഷമായിട്ട് വന്നു ഭവിക്കുക തന്നെ ചെയ്യും എന്നുള്ളതാണ് നമ്മൾ ചെയ്ത പുഷ്പാഞ്ജലിയുടെ അല്ലെങ്കിൽ വഴിപാടിന്റെ അല്ലെങ്കിൽ പൂജയുടെ ഫലം കൂടി ഇല്ലാതാകും എന്ന രീതിയിലാണ് പലരും വീട്ടിൽ പ്രസാദം കൊണ്ടുവന്ന സൂക്ഷിക്കുന്നത് എന്ന് പറയുന്നത് എന്തിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top