നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തമായിട്ട് ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ മലയാളികളും തീർച്ചയായിട്ടും സേവിങ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ സീറോ ബാലൻസ് അക്കൗണ്ട് ഉള്ള മലയാളികളെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് നാലോളം വരുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ നമ്മുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമാകും എന്ന സാഹചര്യം ഉണ്ടാകും തൊഴിലുറപ്പ് പദ്ധതിയിൽ അല്ലെങ്കിൽ .
മറ്റേതെങ്കിലും ഒക്കെയും ദിവസവേതനത്തിന് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ അങ്ങനെ വിവിധങ്ങളായിട്ടുള്ള ആവശ്യങ്ങൾക്ക് വേണ്ടിയിട്ട് നമ്മൾ എടുത്തിട്ടുള്ള നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്മുടെ തുച്ഛമായ ശമ്പളം അല്ലെങ്കിൽ നമ്മുടെ സേവിങ്സ് സ്വരുക്കൂടിവയ്ക്കുന്ന നമ്മുടെ ബാങ്ക് അക്കൗണ്ട് ഇതിൽ നമ്മൾ സ്വരൂപിക്കുന്ന ഒരു തുക പോലും നമുക്ക് എടുക്കാൻ.
പറ്റില്ലാത്ത വിധത്തിൽ തട്ടിപ്പ് സംഘങ്ങൾ വിലസുകയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പ് എന്നുള്ളത് നമ്മുടെ ഫോണുകളിലേക്ക് എസ്എംഎസ് അയക്കുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ചിട്ടാണ് നമ്മുടെ പാൻകാർഡ് അപ്ഡേഷൻ ചെയ്തില്ല എന്നുണ്ടെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും എന്ന് തരത്തിലുള്ള വാർത്തകൾ അതല്ല എന്നുണ്ടെങ്കിൽ ബാങ്കിങ്ങുമായി ബന്ധപ്പെട്ടിട്ടും ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുവാൻ സാധിക്കില്ല എന്ന് പറഞ്ഞിട്ടുള്ള വാർത്തകൾ വരും ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/J7RFR5Frzp4