കുടുംബശ്രീ അംഗത്വമുള്ള സ്ത്രീകൾക്ക് കേന്ദ്രസർക്കാറിന്റെ വമ്പൻ സഹായം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാർ നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് വേണ്ടി നടപ്പിലാക്കുന്ന ഏറ്റവും വലിയ ഒരു ഗ്രഹത് പദ്ധതിയാണ് പദ്ധതി എന്നും പറയുന്ന ക്ഷേമ പദ്ധതി 2023 ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി ഈ പദ്ധതിക്ക് തുടക്കം കുറിച്ചു നാൾ ഇതുവരെ ആയിട്ട് ഒരു കോടിയോളം വരുന്ന സ്ത്രീകൾക്ക് ഇതിന്റെ ആനുകൂലം നൽകിയത് ആയിട്ടാണ് ഇതിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സ്ത്രീകളെ രക്ഷാധിപിൽ ആക്കി മാറ്റുന്നതിന് വേണ്ടിയും അതോടൊപ്പം.

   

തന്നെ അവരുടെ കുടുംബത്തെ ഒരു വർഷം ഒരു ലക്ഷം രൂപയെങ്കിലും ഒരു സ്ത്രീക്ക് സംഭാവന ചെയ്യാൻ സാധിക്കുന്ന തരത്തിലേക്കാണ് ഇവിടെയും നൈപുണ്യ വികസന മേഖലയിൽ അതോടൊപ്പം തന്നെ സ്ത്രീകൾക്ക് കൂടുതൽ പ്രാപ്തിയും അതോടൊപ്പം തന്നെ കഴിവും നൽകുന്ന രീതിയിൽ വിവിധ പരിശീലന പരിപാടികൾ അതോടൊപ്പം തന്നെ സ്വയം തൊഴിൽ കണ്ടെത്തുന്നതിനു .

വേണ്ടിയുള്ള സഹായങ്ങൾ അതോടൊപ്പം തന്നെ എന്തെങ്കിലും സംരംഭം ആരംഭിക്കുന്നതിനു വേണ്ടിയുള്ള പിന്തുണ ഈ കാര്യങ്ങൾ എല്ലാം ഉറപ്പുവരുത്തി കൊണ്ട് പതി രീതി എന്നു പറയുന്ന ക്ഷേമ പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/3AygjSJoXHU

Scroll to Top