ക്ഷേമപെൻഷൻ 3200 വീതം പ്രഖ്യാപിക്കും|തുക കിട്ടാൻ ഇവർ രേഖകൾ കൊടുക്കണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തിരിച്ചെത്തിയിരിക്കുന്നു ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് പക്ഷേ ശ്യാം വിതരണം ഈയാഴ്ചയോടെ സർക്കാർ ആരംഭിക്കുവാൻ ഉള്ള നടപടിക്രമങ്ങളാണ് ഏറ്റവും പ്രധാനമായിട്ടും ഇപ്പോൾ നടപ്പിലാക്കുന്നത് ധനകാര്യ വകുപ്പിന്റെ ഭാഗത്തുനിന്നും നിർണായക വിവരങ്ങൾ 1600 രൂപയാണ് ഒരു മാസത്തെ ലഭിക്കേണ്ടതും ഇതിൽ പരമാവധി രണ്ടുമാസത്തെ മുൻപത്തെ നമ്മൾ പറഞ്ഞിരിക്കുന്നത് .

   

പോലെ തന്നെ 3200 മാക്സിമം ജനങ്ങൾക്ക് വിതരണം ചെയ്യണമെന്ന രീതിയിലാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത് കാരണം ഒരുപാട് ആളുകൾ ഇതിന്റെ പേരിൽ തന്നെ പ്രക്ഷോഭങ്ങൾ അറിയിക്കുക അല്ലെങ്കിൽ ഒരുപാട് അസ്വസ്ഥതകൾ സാധാരണക്കാരനായ ഇടയിൽ ഈ പെൻഷൻ മുടങ്ങിയത് കാരണം ഉണ്ടായിട്ടുണ്ട് വീണ്ടും അടുത്ത വിവാദങ്ങൾ അല്ലെങ്കിൽ.

പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് മുൻപ് തന്നെ സാധാരണക്കാർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന ആനുകൂല്യം അത് പരമാവധി കൈകളിലേക്ക് എത്തിക്കുന്നതിനും ബാങ്ക് അക്കൗണ്ടിൽ നൽകുന്നതിന് വേണ്ടിയുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/_uROylY7TX4

Scroll to Top