മിന്നൽ പ്രളയ മുന്നറിയിപ്പ് മുൾമുനയിൽ ഇടുക്കിയും പത്തനംതിട്ടയും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുക സംസ്ഥാനത്ത് ശക്തമായിട്ടുള്ള മഴ തുടരുന്ന സാഹചര്യമാണ് പല ജില്ലകളിലും കഴിഞ്ഞദിവസം രാത്രി മണിക്കൂറോളം നിർത്താതെ മഴപെയ്യുന്ന സാഹചര്യം ഉണ്ടായി പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു എന്നുള്ള അവസ്ഥ ആണ് ഏറ്റവും പുതിയ റിപ്പോർട്ട് കൂടാതെ തന്നെയും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് .

   

കോട്ടയം ജില്ലയിൽ അതി തീവ്രമായിട്ടുള്ള മഴ പെയ്യുന്നു അല്ലെങ്കിൽ പെയ്തിരിക്കുന്നു എന്ന് പ്രധാനപ്പെട്ട അറിയിപ്പാണ് മീന്‍ ആറ്റിലേക്ക് ജലനിരപ്പും ഗണ്യമായ രീതിയിൽ ഉയർന്നിരിക്കുന്നു പലയിടങ്ങളിലേക്കും റോഡുകളിലേക്ക് മഴവെള്ളം കേറി ഒഴുകുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു എന്നുള്ളതാണ് ലഭിക്കുന്ന അറിയിപ്പുകളും ഒക്കെയാണ് നിങ്ങൾ ഇപ്പോൾ കാണുവാൻ ആയിട്ട് സാധിക്കുന്നത് .

മാത്രമല്ല ഇന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലയിൽ കൂടാതെ പത്തനംതിട്ട അതുപോലെതന്നെ ഇടുക്കി ജില്ലകളിലും കനത്ത സുരക്ഷ പെടുത്തിയിട്ടുണ്ട് ശക്തമായ മഴ ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെയും ഈ ഒരു കോട്ടയം ജില്ലയുടെയും മലയോര മേഖലകളിൽ താമസിക്കുന്ന ആളുകൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top