ജൂലൈ മുതൽ ഈ നക്ഷത്രക്കാർക്ക് അപൂർവ നേട്ടം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഇരുട്ടിയെ മധുരമുള്ള ഒരു സന്തോഷവാർത്ത ആയിട്ടാണ് വന്നിരിക്കുന്നത് ജൂലൈ മാസഫലം അനുകൂലമാക്കുന്ന ചില നക്ഷത്രക്കാർ ഉണ്ട് അതോടൊപ്പം തന്നെ ഈ ജൂലൈ മാസത്തോടുകൂടി കാള സർപ്പ യോഗം എന്നാ മോശപ്പെട്ട യോഗം ഒരു വർഷമായിട്ട് നിലനിന്നിരുന്ന യോഗം ജൂലൈ മാസം പതിനാറാം തീയതി അവസാനിക്കുകയാണ് ആ കാള സർപ്പ യോഗത്തിന്റെ ആദ്യഘട്ടം എന്ന നിലയ്ക്ക് സൂര്യൻ ജൂലൈ 16ന് രാശി മാറുമ്പോൾ.

   

ഈ കാള യോഗത്തിന്റെ ആദ്യഘട്ടവും ഓഗസ്റ്റ് രണ്ടാം തീയതിയോടുകൂടി ബുദ്ധൻ രാശി മാറുമ്പോൾ കാള സർപ്പ യോഗത്തിന്റെ രണ്ടാംഘട്ടവും തീരുന്നതാണ് അപ്പോൾ ഈ കാള സർപ്പ യോഗം അവസാനിക്കുന്നതോടുകൂടി ജൂലൈ മാസത്തിലെ അപൂർവത്തിലെ അപൂർവ്വ നേട്ടം തന്നെ കൈവരിക്കാൻ കഴിവുള്ള കുറച്ചു നക്ഷത്രക്കാർ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/NDrsD90XJ18

Scroll to Top