ജൂൺ മുതൽ വാർഷിക മസ്റ്ററിങ് ചെയ്യണം സർക്കാർ ആനുകൂല്യങ്ങൾ കിട്ടാതാകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 ജൂൺ മാസം ഒന്നാം തീയതി മുതൽ വിവിധ നടപടിക്രമങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി നമ്മൾ ആദർ അധിഷ്ഠിതമായി പ്രക്രിയ പൂർത്തിയാക്കിയ മതിയാകൂ ചിലപ്പോൾ വിരൽ പതിക്കേണ്ടതായിട്ട് വരും അല്ല എന്നുണ്ടെങ്കിൽ അധിഷ്ഠിത വേലിഫിക്കേഷൻ സംവിധാനത്തിലൂടെ നമ്മൾ അത് പൂർത്തിയാക്കേണ്ടതുണ്ട് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങളായ പി എം സമ്മാനം നിധി അതോടൊപ്പം തന്നെ ഗ്യാസ് കണക്ഷൻ വാങ്ങിയവർക്ക് അതായത് .

   

പ്രധാനമന്ത്രിയെ ഉജ്ജൽ യോജനറേഷൻ ഇനി നമ്മുടെ സംസ്ഥാനത്തെ കാര്യങ്ങൾ എടുക്കുകയാണെങ്കിൽ 60 ലക്ഷത്തോളം ആളുകൾ ക്ഷേമനിധി ബോർഡ് വഴിയും അതോടൊപ്പം തന്നെ സാമൂഹിക സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവർ ഇങ്ങനെ വിവിധ ആനുകൂല്യങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും വാങ്ങുന്നവർ ഇതോടൊപ്പം.

തന്നെ റേഷൻ ആനുകൂല്യം വാങ്ങുന്ന റേഷൻ കാടുകുടുംബങ്ങൾ ഇവരെല്ലാം തന്നെ ഇനി ആനുകൂല്യം തുടങ്ങാതെ ലഭിക്കണമെന്നുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പിൽ അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സർക്കാർ പറയുന്ന സ്ഥാപനങ്ങളിൽ അല്ലെങ്കിൽ സർക്കാർ പറയുന്ന കേന്ദ്രങ്ങളിൽ അതല്ല എന്നുണ്ടെങ്കിൽ ഓൺലൈൻ സർവീസ് സെന്ററുകളിൽ നേരിട്ട് എത്തിച്ചേർന്ന ആധാർ അധിഷ്ഠിത കെഎസ്ഇബി പൂർത്തീകരിക്കുകയോ അതല്ല എന്നുണ്ടെങ്കിൽ വില്ലിൽ പതിച്ചുള്ള മാസ്റ്ററിങ് പൂർത്തീകരിക്കുക വേണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/QJfknGA9BLA

Scroll to Top