കുടുംബശ്രീയിൽ ഉള്ള സ്ത്രീകൾക്ക് വമ്പൻ പ്രഖ്യാപനം ഒരുലക്ഷം രൂപ വീതം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുടുംബശ്രീയിൽ അംഗത്വമുള്ള എല്ലാ വനിതകൾക്കും സ്ത്രീകളും ഈ അറിയിപ്പുകൾ തീർച്ചയായിട്ടും ശ്രദ്ധിക്കണം ഒരു ലക്ഷം രൂപയുടെയും സഹായമാണ് നമുക്ക് ലഭിക്കുവാൻ ആയിട്ട് പോകുന്നത് ഒരുപക്ഷേ ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ല എന്നുണ്ടെങ്കിൽ നമുക്ക് ഈ ആനുകൂല്യം നഷ്ടമാവുകയും അതോടൊപ്പം തന്നെ വലിയൊരു വായ്പാഭാരം നമുക്ക് ഉണ്ടാവുകയും ചെയ്യും നിലവിൽ കുടുംബ സ്ത്രീ വഴിയും നടപ്പിലാക്കുന്ന.

   

എൽസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജീവൻ ഒരുമ എന്നു പറയുന്ന ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് പോളിസി നിലവിൽ അയൽക്കൂട്ടങ്ങളിൽ ഉള്ള കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുള്ള എല്ലാ സ്ത്രീകളും നിർബന്ധമായിട്ടും എടുത്തിരിക്കേണ്ട പദ്ധതിയാണ് ഇത് 18 വയസ്സ് മുതൽ 74 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ആയിട്ട് സാധിക്കും ഇപ്പോൾ 2014 2015 സാമ്പത്തിക വർഷത്തെ.

അപേക്ഷകൾ കൊടുക്കുന്നതിനും അത് പുതുക്കുന്നതിനുള്ള സമയമാണ് ഒരുപക്ഷേ നമ്മുടെ അയൽക്കൂട്ടങ്ങളിൽ അല്ലെങ്കിൽ നമ്മുടെ കുടുംബ സ്ത്രീ കാര്യങ്ങൾ ഈ ചർച്ചയായിട്ടില്ല എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ നിങ്ങളൊന്നു കാണുക അതോടൊപ്പം തന്നെ നിങ്ങൾ ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കളിലേക്കും എല്ലാം ഷെയർ ചെയ്തു എത്തിക്കുകയും ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/BKQ4IjfTQhA

Scroll to Top