ഇതിൽ ഏതാണ് നിങ്ങളുടെ പാദ ഘടന എന്ന് തിരഞ്ഞെടുക്കു, നിങ്ങളെ പറ്റി ഒരു രഹസ്യം പറയാം, കെട്ടൊള്ളൂ

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ പ്രധാനപ്പെട്ട ലക്ഷണശാസ്ത്രങ്ങൾ എല്ലാം തന്നെയും സാമൂഹികശാസ്ത്രം പോലെയുള്ള ഭാരതത്തിൽ അങ്ങോളം ഇങ്ങോളമുള്ള എല്ലാം ലക്ഷണശാസ്ത്രങ്ങളിലും വളരെ പ്രധാനമായിട്ടും പ്രതിപാദിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വിരലുകളുടെ ഘടന എന്ന് പറയുന്നത് പാദങ്ങളുടെ വിരലുകളുടെയും ഘടനയും അത് നമ്മുടെ സ്വഭാവത്തെയും ഒരു വ്യക്തിയുടെയും ജീവിതത്തെയും ഒരു വ്യക്തിയുടെ .

   

ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെയും എങ്ങനെ തുണയ്ക്കുന്നു എന്നുള്ളത് ഇതിനായിട്ട് ഒരുപാട് ലക്ഷണശാസ്ത്രത്തിൽ വിവരണങ്ങളും നൽകിയിട്ടുള്ളത് തന്നെയാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാനായിട്ട് പോകുന്നതും ഇവിടെ നാല് തരത്തിലുള്ള പാതകടനം അല്ലെങ്കിൽ പാദത്തിൽ വിരലുകളുടെ ഘടന ഇതിൽ ഏതാണ് നിങ്ങളുടേത്.

എന്ന് നിങ്ങളുടെ കാലിൽ നോക്കി നിങ്ങൾക്ക് ഉറപ്പുവരുത്താം അത്തരത്തിൽ പാദമുള്ള വ്യക്തികൾക്ക് എന്താണ് അവരുടെ ജീവിതത്തിലെ സ്വഭാവം അവരെ പറ്റിയിട്ട് ചില കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയാൻ ആയിട്ട് ഉദ്ദേശിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top