സ്ത്രീകൾക്ക് കേന്ദ്ര സമ്മാനം 11000 രൂപ ലഭിക്കും അപേക്ഷ അംഗൻവാടിയിൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ രാജ്യത്തെ സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ കേന്ദ്രസർക്കാർ ധനസഹായത്തിന്റെയും ഏറ്റവും പുതിയ ഇൻഫർമേഷൻ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് നേരത്തെ 5000 രൂപ വരെ മാത്രം നൽകിയിരുന്ന ഈ പദ്ധതി ഇപ്പോൾ 6000 രൂപ കൂടി നൽകുന്ന രീതിയിൽ പരിഷ്കരിച്ചിരിക്കുകയാണ് 11000 രൂപ വിലയും തിരിച്ചടയ്ക്കേണ്ട സഹായമായി ലഭിക്കുന്ന .

   

ഈ പദ്ധതിയുടെയും വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഇത് പോലുള്ള ഇൻഫർമേഷൻ ആയിട്ടുള്ള വീഡിയോസ് ലഭിക്കണമെങ്കിൽ ഈ പേജ് ഫോളോ ചെയ്ത് ഉപയോഗിക്കുക കേന്ദ്രസർക്കാർ രാജ്യത്തെ സ്ത്രീകൾക്ക് അയ്യായിരം രൂപ നൽകുന്ന പ്രധാന മന്ത്രിയെ മന്ത്രോ വന്ദനയോജന പദ്ധതി ഇപ്പോൾ 6000 രൂപ കൂടി നൽകുന്ന രീതിയിൽ സംസ്ഥാനത്ത് പരീക്ഷിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/xjBahhOtDM8

Scroll to Top