APL . BPLറേഷൻകാർഡ് ഉള്ളവർക്കായി 3 പ്രധാന അറിയിപ്പുകൾ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളെ ബാധിക്കുന്ന മൂന്ന് പ്രധാന അറിയിപ്പുകൾ ആണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട അറിയിപ്പ് മുൻഗണന റേഷൻ കാർഡുകൾക്കും ആശ്വാസകരമായിട്ടുള്ള വാർത്ത തന്നെയാണ് കാരണം നമ്മുടെ സംസ്ഥാനത്തെ ഇനി ഒരുപക്ഷേ ഈ കേസ് മാസ്റ്ററിങ് എന്ന് പറയുന്ന നടപടി ഉണ്ടാവാൻ സാധ്യതയില്ല നിലവിൽ ഇലക്ഷൻ പശ്ചാത്തലത്തിലും.

   

അതോടൊപ്പം തന്നെ അതിനെ തുടർന്നുള്ള അതായത് ഇലക്ഷൻ റിസൾട്ട് കേന്ദ്ര ഭരണസമിതി അധികാരം ഏൽക്കേണ്ടതുണ്ട് ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഇനി നമ്മുടെ രാജ്യത്ത് നടക്കേണ്ടതുണ്ട് ഈ സാഹചര്യങ്ങളിൽ തന്നെ ഇക്കാര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെയും നിലവിൽ കെ വി സി മസ്റ്ററിംഗ് സംബന്ധിച്ചുള്ള രീതികൾ ഇനിയും നീളം വേണ്ടിയിട്ടാണ് സാധ്യത എന്നും ഇപ്പോൾ നമുക്ക് ലഭിക്കുന്ന അറിയിപ്പുകൾ അതുകൊണ്ടുതന്നെ ജൂൺ മാസം ആരംഭിക്കുന്ന രീതിയിൽ ഒക്കെ കാര്യങ്ങൾ പറയുന്നു.

ഇലക്ട്രോസി എന്ന് പറയുന്ന മസ്റ്ററിങ് അതായത് റേഷൻ കാർഡുമായി ആധാറും ഒക്കെയായിട്ട് റേഷൻ കാർഡ് എന്ന രേഖകളൊക്കെ ആയിട്ട് ബിപിയിലും റേഷൻകാർഡ് ഭാഗത്തിൽപ്പെടുന്ന കാർഡിൽ പേരുള്ള എല്ലാവരും റേഷൻ കടയിൽ എത്തിച്ചേരണം ചെയ്യേണ്ട രീതിയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/25V7uDwxpgw

Scroll to Top