എല്ലാവരെയും ബാധിക്കുന്ന നാളത്തെ അറിയിപ്പുകൾ കുടുംബശ്രീ വനിതകൾക്ക് 1 ലക്ഷം വീതം സഹായം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത് കുടുംബശ്രീയുടെയും അയൽക്കൂട്ടങ്ങളിലുള്ള സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ സഹായമാണ് എൽഐസിയുമായി സഹകരിച്ചിട്ട് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത് ഇൻഷുറൻസ് പദ്ധതിയാണ് 18 വയസ്സും മതി മുതൽ 74 വയസ്സു വരെയുള്ളവർക്കാണ് കുടുംബശ്രീയിൽ അവൾ ലിങ്കേജുവായ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും.

   

ഒക്കെ വായ്പകൾ എടുത്തിട്ടുണ്ടാകും ഈ വായ്പ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഏതെങ്കിലും വിധേന അവർക്ക് അപകടത്തിൽ വൈകല്യങ്ങളോ അല്ലെങ്കിൽ അപകടമരണമോ ഇതല്ല എന്നുണ്ടെങ്കിൽ നോർമൽ സാധാരണ രീതിയിലുള്ള മരണം സംഭവിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത്തരം ആളുകളുടെ വായ്പാഭാരം സംഘത്തിലുള്ള ഗ്രൂപ്പ് അംഗങ്ങളെല്ലാവരും കൂടിയും വഹിക്കേണ്ട ഒരു ചുമതല എന്നും മുൻപും ഉണ്ടായിരുന്നതും എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനിടക്ക് ഭാഗമായിട്ടാണ് ജീവൻ ദീപം ഒരുമ്മ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/m3qULedkBNY

Scroll to Top