ബാങ്ക് അക്കൗണ്ട് ഉള്ള മലയാളികൾക്ക് പ്രധാന അറിയിപ്പുകൾ അക്കൗണ്ടുള്ളവർ ശ്രദ്ധിക്കണം 436 രൂപ ഉടൻവലിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് നിലവിൽ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരെയും ബാധിക്കുന്ന പ്രധാന കാര്യമാണ് കെഎ പുതുക്കുലുമായിട്ട് ബന്ധപ്പെട്ട് ചിലർക്ക് വർഷാവർഷങ്ങളിൽ എല്ലാം തന്നെ കെ സി അപ്ഡേഷൻ ചെയ്യേണ്ടതായി വരുന്നു അതോടപ്പം തന്നെ സാധാരണക്കാരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രക്രിയ കൂടിയാണ്.

   

അതായത് നമ്മുടെ കസ്റ്റമർ തിരിച്ചറിയൽ പ്രക്രിയയാണ് ആധാറിന്റെ ഒറിജിനൽ രേഖകൾ കയ്യിൽ കരുതണം അതോടൊപ്പം തന്നെ ഒരു കോപ്പിയും ഇതിനായിട്ട് സമർപ്പിക്കേണ്ടതായിട്ട് വരുന്നുണ്ട് ആവശ്യമായിട്ട് വരുന്നുണ്ട് സാധാരണക്കാർക്ക് അവരുടെയും ഏതെങ്കിലും ഒക്കെ വേദന ഉള്ളതോ അല്ലെങ്കിൽ സബ്സിഡി ആനുകൂല്യങ്ങൾ എത്തിച്ചേരുന്നത് മാത്രമായിരിക്കും ചിലപ്പോൾ ബാങ്ക് അക്കൗണ്ട് എടുത്തിട്ടുണ്ടാവുക ഇത്തരം ബാങ്ക് അക്കൗണ്ട് നിശ്ചിത തുകയായിട്ട് ഉപയോഗിക്കാതെ ഇരിക്കുമ്പോൾ നിർജീവമാകാനുള്ള സാധ്യതയുണ്ട് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/YDn2vXZ3ZtE

Scroll to Top