നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട മൂന്ന് അറിയിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്തെയും മുൻഗണന റേഷൻ കാർഡുകാർക്ക് വളരെ ആശ്വാസകരമായിട്ടുള്ള .
വാർത്ത വന്നിരിക്കുകയാണ് നമ്മുടെ സംസ്ഥാനത്ത് ഇനി ഒരുപക്ഷേ ഈ കെവൈസി മാസ്റ്ററിംഗ് നടപടി ഉണ്ടാകാൻ സാധ്യതയില്ല നിലവിൽ ഇലക്ഷൻ ഓരോ ഘട്ടങ്ങളായിട്ട് നടന്നുകൊണ്ടിരിക്കുകയാണ് ജൂൺ നാലിനെയും ജനവിധിയും അറിയാം അതിനുശേഷം പുതിയ കേന്ദ്ര ഭരണസമിതിയും അധികാരത്തിലേക്ക് എത്തേണ്ടതുണ്ട് ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽ നിലവിൽ മസ്റ്ററിനെ സംബന്ധിച്ചിട്ടുള്ള തീയതികളിൽ ഇനിയും നീളാനാണ് സാധ്യത എന്നാണ് ഇപ്പോൾ ലഭിക്കുന്ന അറിയിപ്പുകൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/kykz7qopo0c