നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് അതിതീവ്രമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന സർക്കാരും നൽകുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക കേരളത്തിലെ ശക്തമായ മഴ തുടരുകയാണ് ഏതെങ്കിലും മേഖലകളിൽ ദുരന്ത സാഹചര്യമുണ്ടെങ്കിൽ .
അവിടെ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മഴക്കാലം ആകുന്നതിനു മുൻപ് തന്നെ വേനൽ മഴയിലൂടെ വെള്ളപ്പൊക്കവും മഴയുടെ ലഭ്യതയും നമ്മുടെ സംസ്ഥാനത്ത് കൂടിയിരിക്കുകയാണ് ശനിയാഴ്ച വരെ മഴ ഉണ്ടാകുമെന്ന് അറിയിപ്പാണ് ഇപ്പോൾ നൽകുന്നത് അതിഥി പരമായിട്ടുള്ള മഴയാണ് ഈ ജില്ലകളിൽ എല്ലാം തന്നെ ഉണ്ടാകുന്നത് വരും മണിക്കൂറിൽ അതിശക്തമായ 55 കിലോമീറ്റർ വേഗതയിൽ വീശി അടിച്ചു പോകാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പും വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി.
https://youtu.be/z_BFx6K3xqM