സ്കൂൾ തുറക്കൽ വിദ്യാഭ്യാസ അറിയിപ്പ് |ഈ വർഷം മുതൽ പുതിയ രീതികൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെയും എല്ലാ സ്കൂളുകളും അത് സ്റ്റേറ്റ് സിലബസിൽ ഉള്ളത് സിബിഎസ്ഇ സിലബസിൽ ഉള്ള സ്കൂളുകൾ എല്ലാം തന്നെയും ജൂൺ മാസം മൂന്നാം തീയതി തിങ്കളാഴ്ചയോടെ പ്രവർത്തനം ആരംഭിക്കുകയാണ് പുതിയ അധ്യാന വർഷത്തിലേക്ക് തുടക്കം കുറിക്കുകയാണ് ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു തലം വരെ നമ്മുടെ സംസ്ഥാനത്തെയും എല്ലാ സ്കൂളുകൾക്കും ക്ലാസുകളും പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് .

   

ക്രമീകരണങ്ങൾ വരുത്തിയിട്ടുള്ളത് ഒരുപാട് മാറ്റങ്ങളിലൂടെയാണ് 2024 25 സ്കൂൾ തുറക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത് നിലവിൽ സംസ്ഥാനത്ത് ജൂൺ മൂന്നിന്റെയും സ്കൂളുകൾ തുറക്കുമ്പോൾ പ്രവേശന ഉത്സവം എന്ന രീതിയിൽ തന്നെയും ആദ്യദിവസം വർണവിപുലമായിട്ടുള്ള പരിപാടികളാണ് സ്കൂളുകളിൽ സംഘടിപ്പിച്ചിട്ടുള്ളത് സംസ്ഥാനതല ഉദ്ഘാടനം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളത്ത് വെച്ചിട്ടാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/HLuzbcSia3I

Scroll to Top