നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെ എല്ലാവരെയും ബാധിക്കുന്ന കുറച്ച് ഇൻഫോർമേഷൻ വീഡിയോ വഴി ഷെയർ ചെയ്യുകയാണ് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സർക്കാർ വിതരണം ചെയ്യുന്നു എന്ന് പറഞ്ഞിരുന്ന ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ആരംഭിക്കുകയാണ് ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത് 1600 രൂപയാണ് സർക്കാർ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് 900 കോടി രൂപയാണ് .
ഇതിനുവേണ്ടി സർക്കാർ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് ധനവകുപ്പിന്റെ ഭാഗത്തുനിന്ന് തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട് നാളെ തന്നെ തുക വിതരണം ആരംഭിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുള്ളത് അതുകൊണ്ടുതന്നെ ഒരുപക്ഷം ഭൂരിഭാഗം ആളുകൾക്കും നാളെത്തന്നെ ഈ ആനുകൂല്യങ്ങൾ എത്തിച്ചേരാനുള്ള സാധ്യത നാളെ തുക ലഭിച്ചില്ല എന്നുണ്ടെങ്കിൽ പ്രോസസിംഗ് നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നാളെ മുതൽ തന്നെ ആരംഭിക്കുകയും ഒരാഴ്ച കാലത്തേക്ക് സർക്കാർ ഈ പെൻഷൻ വിതരണം ചെയ്യുന്നതിന് വേണ്ടി നീട്ടി നൽകാനുണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/lAx-NnaEyHk