നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തമായിട്ട് ബാങ്ക് അക്കൗണ്ട് ഉള്ളവർ പ്രധാനമായിട്ടും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രധാനം അർഹിക്കുന്ന കുറച്ച് അറിയിപ്പുകൾ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് നമ്മുടെ സംസ്ഥാനത്ത് തന്നെ ചില ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർക്ക് രണ്ടുദിവസം കൂടി മാത്രമാണ് ഉള്ളത് അതിനുശേഷം അവിടെ അക്കൗണ്ടുകൾ മരവിപ്പിക്കും എന്ന് അറിയിപ്പ് വന്നിട്ടുണ്ട് പഞ്ചാബ് നാഷണൽ ബാങ്കിൽ ബാങ്ക് അക്കൗണ്ട്.
എടുത്തിട്ടുള്ളവരാണ് ഈ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതും മൂന്നുവർഷമായിട്ടും അക്കൗണ്ട് ഉപയോഗിക്കാതെ കിടക്കുന്ന ഒരുപാട് ആളുകൾ മിനിമം ബാലൻസ് കീപ്പ് ചെയ്യാത്ത അക്കൗണ്ടുകൾ ആക്റ്റീവ് അല്ലാത്ത അക്കൗണ്ടുകൾക്ക് എതിരെയാണ് ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് നടപടികൾ സ്വീകരിക്കുന്നതും അക്കൗണ്ട് മരവിപ്പിക്കാൻ പോകുകയാണ് .
എന്ന കൃത്യമായിട്ട് അറിയിച്ചിട്ടുണ്ട് ജൂൺ മാസം ഒന്നാം തീയതി മുതൽ എക്കൗണ്ട് പിന്നീട് പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നതെല്ലാം ഇനി അക്കൗണ്ട് ആവശ്യമാണ് എന്നുണ്ടെങ്കിൽ എത്രയും വേഗം ബ്രാഞ്ച് സന്ദർശിച്ചിട്ട് അപ്ഡേഷൻ നടത്തണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/9SnGYt7HsGs