കേരളത്തിൽ മിന്നൽ പ്രളയം മേഘവിസ്ഫോടനം ഈ ജില്ലകൾ മുങ്ങി 3 മരണം 10 ജില്ലകളിൽ ഗുരുതര സ്ഥിതി

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് അപ്രതീക്ഷിതമായിട്ട് പെയ്ത മിന്നൽ മഴയിൽ കനത്ത നാശനഷ്ടവും മൂന്നു മരണവും സംസ്ഥാനത്തിന്റെ പല ഭാഗത്തും വൻ ഗതാഗതക്കുളം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കൊച്ചിയിൽ മേഘസ്ഫോടനം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട് സംസ്ഥാനത്ത് മഴയിൽ നാശനഷ്ടവും ജീവാനിയും ഗതാഗതകുരുക്കും എന്ന് മഴക്കെടുതിയിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത് ശക്തമായ മഴയിലും കാറ്റിലും.

   

വീട്ടുമുറ്റത്ത് നിന്ന് തെങ്ങ് ദേഹത്ത് വീണ യുവാവ് മരിച്ച സംഭവം മുതല പുഴയിൽ വെള്ളം മറിഞ്ഞ് ഒരാൾ മരിച്ചു എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങിമരിച്ചും കൊടുങ്ങല്ലൂർ ആലപ്പുഴയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട് തെക്കൻ കേരളത്തിലും മധ്യകേരത്തിലും ആണ് മഴ ദുരിതം സമ്മാനിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/vRwOmZOGJq0

Scroll to Top