ജൂൺ ഒന്ന് മുതൽ സാധാരണക്കാരെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ കാര്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ജൂൺ മാസം ഒന്നാം തീയതി മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സാധാരണക്കാരെ ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ തന്നെയാണ് ഓരോ കാര്യങ്ങളും അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട ഈ കാര്യങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ടത് ആവശ്യമാണ് അറിയിപ്പുകൾ ഈ പ്രകാരം ആണ് ഏറ്റവും ആദ്യം റേഷൻ വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ .

   

കേന്ദ്രസർക്കാരിന്റെ സൗജന്യ ഭക്ഷണ കിറ്റും അതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിന്റെ സബ്സിഡി പക്ഷേ വിഹിതവും എല്ലാം പുതിയൊരു മാസത്തിലെ നാളത്തെ തുടക്കമാവുകയാണ് പക്ഷേ വിതരണം ആരംഭിക്കുന്നത് ജൂൺമാസം മൂന്നാം തീയതി മുതൽ ആയിരിക്കും അല്ലെങ്കിൽ നാലാം തീയതി മുതൽ ഒക്കെ ആയിരിക്കും ആദ്യ ദിവസങ്ങളിൽ കൃത്യമായിട്ട് കണക്കെടുപ്പ് വേണ്ടി അതോടൊപ്പം തന്നെ നിലവിൽ അവധി ആയിട്ട് കണക്കാക്കുന്നത് അതിനുശേഷം ജൂൺ മാസം മൂന്നാം തീയതിയോടെ പൊതുവിതരണ സംവിധാനം ആരംഭിക്കുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/oIL2S0_GaQA

Scroll to Top