കേരളത്തെ വെള്ളത്തിൽ മുക്കി പേമാരി റോഡുകൾ മുഴുവൻ കടലായി ആലപ്പുഴയെ തകർത്തു പെരുമഴ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോയിലേക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ തീർച്ചയായിട്ടും നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്യുക സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇപ്പോഴും ശക്തമായിട്ടുള്ള മഴ പെയ്യുന്നുണ്ട് എന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നമുക്ക് ലഭിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടായി നാലു വീടുകൾക്ക്.

   

കൂടിയ നാശനഷ്ടം ഉണ്ടായിരിക്കുകയാണ് മഴ പൂർണമായിട്ടും മാറാത്ത ഒരു അവസ്ഥയാണ് ഇന്നലെ നാലു വീടുകൾ കൂടിയ ഭാഗികമായി ഇതോടെ നാശനഷ്ടങ്ങൾ ഉണ്ടായ വീടുകളുടെ എണ്ണം ആലപ്പുഴ ജില്ലയിൽ 20 ആയിട്ടുണ്ട് ചെറിയതോതിൽ വെള്ളക്കെട്ട് ഉണ്ടായ ഇടങ്ങളിൽ ഒക്കെയും അഗ്നി സുരക്ഷാസേനയുടെ ഭാഗമായിട്ട് വെള്ളം പമ്പ് ചെയ്യുന്നുണ്ട് മാത്രമല്ല മഴയ്ക്ക് ഒരു അല്പം ശമനം ഉണ്ട് എങ്കിൽ പോലും വരുന്ന ദിവസങ്ങളിൽ വീണ്ടും ശക്തമാകും എന്നുള്ള അറിയിപ്പ് തന്നെയാണ് വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top