നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിന്റെ സംരക്ഷണത്തിനായി സ്ത്രീ പരശുരാമൻ ബുദ്ധി നാല് പ്രധാനപ്പെട്ട അംബികമാരിൽ ഒന്നാണ് മൂകാംബിക ദേവി പരാശക്തിയുടെ ദേവിയുടെയും മൂന്ന് ഭാവങ്ങളായ മഹാകാളിയും മഹാലക്ഷ്മിയും മഹാ സരസ്വതി എന്നീ ദേവിമാരുടെ സമന്വയമാണ് ദേവി ഈ മൂന്ന് പാവങ്ങൾ മനുഷ്യരുടെ ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി എന്നിവയുടെ പ്രതീകമായിട്ട് ദേവിയുടെയും ഈ മൂന്ന് ഭാവങ്ങളെ കണക്കാക്കുന്നു .
ഭക്തർ ഏതു ഭാവത്തിൽ ദേവിയെ ആരാധിക്കുന്നുവോ ആ ഭാവത്തിൽ ദേവി അവരെ അനുഗ്രഹിക്കും എന്നും വിശ്വാസം ഉണ്ട് നിത്യവും ഭജിക്കുന്ന ഭക്തർക്ക് സർവ്വ ഐശ്വര്യവും സംരക്ഷണവും ദേവിയെ നൽകുന്നതും ആകുന്നതും ഏവരുടെയും അനുഭവം തന്നെയാകുന്നു ത്രിമൂർത്തികളാണ് ദേവിമാരെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം സ്വയം പോലിംഗ മാണ് ഇവിടെ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വീഡിയോ മുഴുവനായിട്ടും കാണുക.